Wednesday, June 11, 2008

Tuesday, June 10, 2008


ജീവിതം കറുപ്പിനും വെളുപ്പിനും ഇടയില്‍ കുടുങ്ങി....
പക്ഷേ, രാത്രിക്കും പകലിനുമിടയിലുള്ള പുലര്‍ച്ചയ്ക്ക് ഒരു പ്രത്യേക ഭംഗി അല്ലേ?

Tuesday, June 3, 2008

ICE


Yummmmmmm.................................
ഇത്ര മധുരിക്കുമോ
ഇത്ര കുളിരേകുമോ

Tuesday, April 22, 2008

FEAR THAT GRIPS ME

എനിക്ക് പേടിയാണ്..... ഇരുളിനെ.....
എനിക്ക് പേടിയാണ്..... പകലിനെ.....
പേടിയാണ് രാത്രിയെ...... നക്ഷത്രങ്ങളെ..... സ്വപ്നങ്ങളെ.....
എന്നെയും.....

Monday, March 17, 2008

LOGIC ?


Isn't it impossible to judge or calculate human mind?
Then who created the appraisal system?

-----------------------------



ഇതൊക്കെ തന്നെ തലവര


Thursday, March 6, 2008

Matters of Soul



Where does the sea of life end?
Is death a shore or just a horizon?