ഞാന്‍ നിന്നില്‍ ആയിരിക്കുക...
നിന്‍റെ ശരീരത്തിന്‍റെ ഭാഗം ആയിരിക്കുക...
നിന്‍റെ രക്തം എന്‍റെ ഞരമ്പുകളിലും ഒഴുകുക...
നിന്‍റെ ഹൃദയമിടിപ്പുകള്‍ എന്‍റെ കാതുകളില്‍ മുഴങ്ങുക...
ഞാന്‍ നിന്‍റെ ഗര്‍ഭപാത്രത്തില്‍ ജീവിക്കുക...
അതാകട്ടെ ദൈവമേ നമ്മള്‍ തമ്മിലെ ബന്ധം

No comments:
Post a Comment