Thursday, July 31, 2014

മുക്തി

എനിക്ക് മുക്തി വേണം ...

വഴുവഴുത്ത അഴുക്ക് പോലെ, എന്നിൽ അടിഞ്ഞു കൂടുന്ന  ചിന്തകളിൽ നിന്ന് ...

വെറുപ്പ്‌ മാത്രം ഉളവാക്കുന്ന ഓർമ്മകളിൽ നിന്ന് ...

എങ്ങൊട്ടെന്നില്ലാതെയുള്ള ഒളിച്ചോട്ടങ്ങളിൽ നിന്ന്...

 
മരണം വല്ലാതെ മോഹിപ്പിക്കുന്നു... അത്ര തന്നെ തന്നെ ഭയപ്പെടുത്തുന്നു...

അനിശ്ചിതത്വം  ഭയാനകമാണ് ...



ഞാൻ തേടുന്ന മുക്തി  തിരിച്ചറിയാൻ കഴിയുന്നില്ല ... !!!

No comments: